നിർഭയ കേസ് പ്രതികളെ മാർച്ച് 3ന് തൂക്കിലേറ്റും

സ്വലേ

Feb 17, 2020 Mon 06:27 PM

നിർഭയ കേസിലെ  പ്രതികളെ മാർച്ച് 3ന് തൂക്കിലേറ്റും.രാവിലെ ആറ് മണിക്കാണ് പ്രതികളെ തൂക്കിലേറ്റുക.ഡൽഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.


നേരത്തെ ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റാനാണ് വിധിച്ചിരുന്നെങ്കിലും ഡൽഹി പട്യാല ഹൗസ് കോടതി ഇത് സ്റ്റേ ചെയ്യുകയായിരുന്നു

  • HASH TAGS
  • #DELHI
  • #nirbaya
  • #nirbayacase