കൊറോണ : ചൈനയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ

സ്വലേ

Feb 16, 2020 Sun 08:44 PM

ന്യൂഡല്‍ഹി: ചൈനയിൽ കൊറോണ വൈറസ് മരണം കൂടുമ്പോൾ  സഹായഹസ്തവുമായി ഇന്ത്യ. കൊറോണ വൈറസിനെ  നേരിടാനായി ഇന്ത്യ ചൈനയിലേയ്ക്ക് ഉടന്‍ മെഡിക്കല്‍ സാമഗ്രികള്‍ അയക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിസ്‌റി പറഞ്ഞു.


ഞായറാഴ്ച ചൈനീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് മിസ്റി ഇക്കാര്യം വ്യക്തമാക്കിയത്.

  • HASH TAGS
  • #india
  • #china
  • #corona