ജാമിയ സംഘര്‍ഷം; പോ​ലീ​സ് ക്രൂ​ര​ത​യു​ടെ ഞെ​ട്ടി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍

സ്വ ലേ

Feb 16, 2020 Sun 11:19 AM

ന്യൂ​ഡ​ല്‍​ഹി: ജാ​മി​യ മി​ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​ നി​ന്നും ഡല്‍ഹി പോലീസ് വിദ്യാര്‍ഥികളെ  ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ടെ ഡി​സം​ബ​ര്‍ 15ന് ​ജാ​മി​യ​യി​ലെ ലൈ​ബ്ര​റി​യി​ല്‍ ക​യ​റി വി​ദ്യാ​ര്‍​ഥി​ക​ളെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.


പോ​ലീ​സ് സം​ഘം ലൈ​ബ്ര​റി​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ന്ന​തും വി​ദ്യാ​ര്‍​ഥി​ക​ളെ   മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെയും ദൃ​ശ്യ​ങ്ങ​ളാണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. ജാ​മി​യ കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യാ​ണ് വീ​ഡി​യോ പു​റ​ത്തുവി​ട്ടത്.  

  • HASH TAGS
  • #police
  • #DELHI
  • #Jamia