ദുബായില്‍ വാഹനങ്ങളില്‍ നിന്നു മാലിന്യം എറിഞ്ഞാല്‍ പണി കിട്ടും

സ്വന്തം ലേഖകന്‍

Feb 15, 2020 Sat 10:37 PM

ദുബായ് ; ദുബായില്‍ വാഹനങ്ങളില്‍ നിന്നും  മാലിന്യം എറിഞ്ഞാല്‍ ഇനി കര്‍ശന നടപടി.നിയമലംഘകര്‍ക്കു 1,000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 6 ബ്ലാക് പോയിന്റുമാണു ശിക്ഷ.എല്ലാ എമിറേറ്റുകളിലും നിരീക്ഷണം ശക്തമാക്കും.മാലിന്യങ്ങള്‍ നിക്ഷേപിക്കാനും നിര്‍മാര്‍ജനത്തിനും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.   

  • HASH TAGS
  • #Motor vehicle
  • #dubai