ഉസൈൻ ബോള്‍ട്ടിന്‍റെ വേഗത തകർത്ത് ശ്രീനിവാസ ഗൌഡ

സ്വലേ

Feb 15, 2020 Sat 08:03 PM

വേഗതയുടെ രാജാവാണ് ഉസൈൻ ബോൾട്ട്. എന്നാൽ ബോൾട്ടിന്റെ വേഗതയ്ക്ക് വെല്ലുവിളി ഉയർത്തുകയാണ്  ശ്രീനിവാസ ഗൌഡ എന്ന ഇന്ത്യക്കാരൻ. കര്‍ണാടകയില്‍ നടന്ന കാളപൂട്ടല്‍ മത്സരത്തിലാണ് ശ്രീനിവാസ ഗൌഡ  ഉസൈൻ ബോള്‍ട്ടിന്‍റെ റെക്കോര്‍ഡിനെ പിറകിലാക്കിയത്. 2009 ബെര്‍ലിന്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ 9.58 സെക്കന്‍റില്‍ ഓടി ലോക റെക്കോര്‍ഡിട്ടത്.


എന്നാല്‍   ശ്രീനിവാസ ഗൌഡ 9.55 സെക്കന്‍റിലാണ് കാളക്കൊപ്പം 100 മീറ്റര്‍ ഓടിയെത്തി ബോള്‍ട്ടിന്റെ റെക്കോർഡ് തകർത്തത്.

  • HASH TAGS
  • #sports
  • #ഉസൈൻ ബോൾട്ട്