വി.​എ​സി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ച് വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി

സ്വലേ

Feb 15, 2020 Sat 04:28 PM

തി​രു​വ​ന​ന്ത​പു​രം:  വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ച് വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ  പ​രാ​തി ന​ൽ​കി. 


ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു യു​ട്യൂ​ബ് ചാ​ന​ലാ​ണ് വി.​എ​സ് അ​ത്യാ​സ​ന്ന നി​ല​യി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്ന്  പ്ര​ച​രി​പ്പി​ച്ച​ത്. വ്യാജ വാ​ർ​ത്തയ്ക്കെതിരെ വി.​എ​സി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​ണ് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്ക് പ​രാ​തി ന​ൽ​കി​യ​ത്

  • HASH TAGS
  • #DGP
  • #loknathbehra
  • #Vs