മൂന്ന് വയസുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം

സ്വലേ

Feb 15, 2020 Sat 01:36 PM

ആലപ്പുഴ:  മൂന്ന് വയസുകാരന് നേരെ  രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം.പരിക്കേറ്റ കുട്ടി ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.


കുട്ടിയുടെ ജനനേന്ദ്രിയത്തിലടക്കം മുറിവുണ്ട്. സംഭവത്തിൽ രണ്ടാനച്ഛൻ വൈശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.

  • HASH TAGS
  • #child
  • #ആലപ്പുഴ