കൊറോണ : ഡല്‍ഹി-ഹോങ്കോങ് വിമാന സര്‍വീസ് റദ്ദാക്കി സ്പൈസ് ജെറ്റ്

സ്വന്തം ലേഖകന്‍

Feb 14, 2020 Fri 09:07 PM

കൊറോണ വൈറസിന്റെ  പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ റദ്ദാക്കി സ്പൈസ്ജെറ്റ് എയര്‍ലൈന്‍സ്.രോഗബാധ തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്ന്  വിമാനകമ്പനികള്‍ വ്യക്തമാക്കി . ഫെബ്രുവരി 16 മുതല്‍ 29 വരെയുള്ള തീയതികളിലാണ് സ്പൈസ്ജെറ്റ് എയര്‍ലൈന്‍സ് സേവനം റദ്ദാക്കിയത്.


ഡല്‍ഹിയില്‍ നിന്നും ചൈനയിലെ ഹോങ്കോംഗിലേക്ക് സര്‍വീസ് നടത്തിയിരുന്ന വിമാനങ്ങളാണ് സ്പൈസ്ജെറ്റ് താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്. 

  • HASH TAGS
  • #spicejet
  • #DELHI
  • #coronavirus

LATEST NEWS