എഐസിസി സെക്രട്ടറി പിസി ചാക്കോ രാജിവെച്ചു

സ്വലേ

Feb 12, 2020 Wed 04:58 PM

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് ഡൽഹി കോൺഗ്രസിന്റെ ചുമതലയിൽ നിന്ന് എഐസിസി സെക്രട്ടറി പിസി ചാക്കോ രാജിവെച്ചു.  കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പിസി ചാക്കോ രാജികത്ത് കൈമാറി.


 തോൽവിയുടെ  ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയതെന്ന് പിസി ചാക്കോ  പറഞ്ഞു.

  • HASH TAGS
  • #പിസി ചാക്കോ