കൂ​ട​ത്താ​യി കൊലപാതക പരമ്പര : ആ​റാം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

സ്വ ലേ

Feb 10, 2020 Mon 08:19 PM

കോ​ഴി​ക്കോ​ട്: കൂടത്തായി കൊലപാതക കേസിലെ  ആറാം കുറ്റപത്രം സമര്‍പ്പിച്ചു. അന്നമ്മ തോമസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ജോളിയുടെ വിദ്യാഭ്യാസ യോഗ്യതയിലെ യാഥാർഥ്യം  പുറത്തറിയുമോ എന്ന ഭയത്തെ തുടര്‍ന്നാണ് ജോളി കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.129 സാ​ക്ഷി​ക​ളെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കേ​സി​ല്‍ ജോ​ളി മാ​ത്ര​മാ​ണ് പ്ര​തി.


 

  • HASH TAGS
  • #kozhikode
  • #Koodathayi
  • #Jolly
  • #annamma