നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഏപ്രിലില്‍

സ്വന്തം ലേഖകന്‍

Feb 09, 2020 Sun 01:41 PM

ചെന്നൈ: നടന്‍ രജനീകാന്ത് ഏപ്രിലില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് വിവരം.പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏപ്രില്‍ പതിനാലിന് ശേഷം പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകും എന്ന്‌ രജനി കാന്തിന്റെ രാഷ്ട്രീയ ഉപദേശകരിലൊരാളായ തമിഴരുവി മണിയന്‍ പറഞ്ഞു.  അണ്ണാ ഡി.എം.കെയില്‍ നിന്ന് പ്രധാന നേതാക്കള്‍ രജനിക്കൊപ്പമെത്തുമെന്നാണ് സൂചന. 


  • HASH TAGS
  • #politics
  • #rajanikanth
  • #Actor