സംസ്ഥാനത്ത് സ്വര്‍ണ വില കൂടി

സ്വ ലേ

Feb 08, 2020 Sat 12:54 PM

കൊച്ചി: സ്വര്‍ണ വില കൂടി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ്  സ്വര്‍ണ വില കൂടുന്നത്. 30,280 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 3,785 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.വെള്ളിയാഴ്ച പവന് 240 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.


  • HASH TAGS
  • #goldrate