കൊറോണ ; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നത് പിന്‍വലിച്ചു

സ്വ ലേ

Feb 07, 2020 Fri 07:15 PM

തി​രു​വ​ന​ന്ത​പു​രം: കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നത് പിന്‍വലിച്ചെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നമെന്നും  ഇ​നി അ​തി​ക​ഠി​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്നും എന്നാല്‍ ശ്രദ്ധ തുടരുമെന്നും രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധം പുലര്‍ത്തിവരുടെ സാമ്പിൾ  ഫലം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.  


  • HASH TAGS
  • #kkshylaja
  • #corona