ജനങ്ങളെ ദൗത്യമേൽപ്പിച്ചപ്പോൾ സംസ്ഥാന ഖജനാവിലെത്തിയത് ലക്ഷങ്ങൾ

സ്വലേ

Feb 06, 2020 Thu 07:56 PM

കോഴിക്കോട്: കോഴിക്കോട് സിറ്റിയിലെ ട്രാഫിക്ക് പ്രശ്നങ്ങൾ കുറയ്ക്കാൻ കണ്ടെത്തിയൊരു മാർഗമായിരുന്നു ഇത്.കോഴിക്കോടുകാർക്ക് സ്മാർട്ട് ഫോണിലെ ക്യാമറ സ്വന്തം ഫോട്ടോ എടുക്കാൻ മാത്രമുള്ളതായിരുന്നില്ല. റോഡിലോ റോഡരികിലോ എന്ത് നിയമ ലംഘനം കണ്ടാലും അതപ്പോൾ തന്നെ മൊബൈലിൽ പകർത്തി 6238488686 എന്ന ട്രാഫിക്ക് പോലീസിന്റെ വാട്ട്സാപ്പ് നമ്പറിലേക്ക് അയക്കുവാൻ ഇവിടുത്തെ ജനങ്ങൾക്ക് നിർദേശം ലഭിച്ചിരുന്നു.കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കാലിക്കറ്റ് സിറ്റിസൺ വിജിൽ എന്ന പേരിൽ ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്.

  • HASH TAGS
  • #kozhikode
  • #repairingroads
  • #traffic
  • #city
  • #road
  • #trafficpolice