പാർലമെന്റിലേക്ക് പോകാൻ മോദിക്ക് തുരങ്കം

സ്വലേ

Feb 06, 2020 Thu 07:10 PM

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വസതിയിൽ നിന്ന് പാർലമെന്റിലേക്ക് പോകാൻ തുരങ്കം നിർമ്മിക്കുന്നതായി റിപ്പോർട്ട്. അമേരിക്കൻ മാളിനു സമാനമായിട്ട് അതീവ സുരക്ഷ വേണ്ടവർക്ക് ട്രാഫിക്ക് ബ്ലോക്കുകളിൽ നിന്ന് മാറി സഞ്ചരിക്കാൻ വേണ്ടി നിർമ്മിക്കുന്നതാണീ തുരങ്കം എന്നാണ്‌ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്.

  • HASH TAGS
  • #modi
  • #primeminister
  • #parliament
  • #narendramodi
  • #Narendra modi
  • #americanmall