ജനിച്ച് 30 മണിക്കൂറിന് ശേഷം കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചു

സ്വലേ

Feb 06, 2020 Thu 06:53 PM

ബെയ്ജിങ്ങ്: ചൈനയിൽ നവജാത ശിശുവിനും കൊറോണ .വുഹാനിൽ ജനിച്ച കുഞ്ഞിന്, ജനിച്ച് 30 മണിക്കൂറിന് ശേഷമാണ് കൊറോണ സ്ഥിരീകരിച്ചത്.പ്രസവത്തിനു മുൻപു തന്നെ അമ്മയ്ക്കു കൊറോണ സ്ഥിരീകരിച്ചിരുന്നു. നോവൽ കൊറോണയാണു കുട്ടിയിൽ കണ്ടെത്തിയിരിക്കുന്നത്.എന്നാൽ കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച മറ്റൊരു സ്ത്രീ പ്രസവിച്ച കുഞ്ഞിന് കൊറോണ ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

  • HASH TAGS
  • #health
  • #china
  • #corona
  • #coronavirus
  • #beijing
  • #novalcorona