കൊറോണ വൈറസ്: ഡോക്ടറും നിരീക്ഷണത്തിൽ

സ്വലേ

Feb 06, 2020 Thu 06:44 PM

കാസർഗോഡ്: കാഞ്ഞങ്ങാടു സ്വദേശിയായ വനിതാ ഡോക്ടറിനെയാണ് ജില്ലാ ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.ഏതാനും ദിവസം മുൻപ് ഇവർ ചൈനയിലെ വുഹാനിക്ക നിന്നെത്തിയ രണ്ടു വിദ്യാർത്ഥികളെ ബംഗളൂരുവിലെ ആശുപത്രിയിൽ ഡോക്ടർ പരിശോധിച്ചിരുന്നു .കഴിഞ്ഞ ദിവസം തന്റെ വീട്ടിലെത്തിയപ്പോൾ ജലദോഷവും നേരിയ പനിയും ഉണ്ടായിരുന്നെന്ന് ഡോക്ടർ ജില്ലാ ആരോഗ്യ വകുപ്പ് അധികാരികളെ അറിയിച്ചു

  • HASH TAGS
  • #china
  • #kasargod
  • #indianhealthcare
  • #kanjangad
  • #bangaluru
  • #keralahealthcare