മണിക്കൂറുകൾ നീളുന്ന ചോദ്യം ചെയ്യലിൽ നടൻ വിജയ്

സ്വലേ

Feb 06, 2020 Thu 06:37 PM

ചെന്നൈ: വിജയ് നായകനായ ബിഗിൽ എന്ന സിനിമയുടെ പണമിടപാടുമായി ബന്ധപ്പെട്ടാണ് വിജയിയെ ചോദ്യം ചെയ്യുന്നത്.കടലൂരിലെ മാസ്റ്റേഴ്സ് സിനിമയുടെ ഷൂട്ടിങ്ങ് സ്ഥലത്ത് എത്തിയാണ് സമൻസ് വിജയ്ക്ക് നൽകിയത്. ചോദ്യം ചെയ്യലിന് സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ച വിജയിയെ അപ്പോൾ തന്നെ ആദായ നികുതി വകുപ്പിന്റെ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നുഎ ജി എസ് ഫിലിംസിന്റെ ചെന്നൈയിലെ ഓഫീസിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

  • HASH TAGS
  • #film