വിദേശവനിത കൊച്ചിയില്‍ പീഡനത്തിന് ഇരയായി

സ്വലേ

Feb 06, 2020 Thu 10:19 AM

കൊച്ചിയില്‍ വിദേശവനിത  പീഡനത്തിന് ഇരയായി.യുവതിയുടെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.


അന്‍സാരി,  മുഹമ്മദ് ഇന്‍സാഫ് എന്നിവരെയാണ്  അറസ്റ് ചെയ്തത്. ഹോട്ടലിൽ വെച്ചാണ് പീഡനം നടന്നത്. പ്രതികൾക്ക്  വനിതയെ നേരത്തെ പരിജയമുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.

  • HASH TAGS
  • #kochi
  • #rapecase
  • #വിദേശ വനിതാ