നാൻസി പെലോലി ട്രംപിന്റെ പ്രസംഗത്തിന്റെ കോപ്പി പരസ്യമായി കീറി പ്രതിഷേധിച്ചു

സ്വലേ

Feb 06, 2020 Thu 01:57 AM

വാഷിങ്ങ്ടൺ ഡിസി: അമേരിക്കയിലെ പ്രതിനിധി സഭയിൽ വെച്ച് പെലോസി ഡൊണാൾഡ് ട്രംപിന്റെ പ്രസംഗത്തിന്റെ കോപ്പി കീറി പ്രതിഷേധിച്ചു. ഒബാമ ഭരണകൂടത്തിന്റെ പരാജയങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടുള്ളതായിരുന്നു പ്രസംഗം.സാധാരണ കീഴ് വഴക്കങ്ങൾക്കനുസരിച്ചുള്ള രീതികളൊന്നും പെലോലി പ്രതിനിധി സഭയിൽ സ്വീകരിച്ചിരുന്നില്ല.അമേരിക്കക്കെതിരെ ഭീഷണി മുഴക്കുന്നവർക്ക് തിരിച്ചടി നൽകുന്നതിന് ഗവൺമെന്റ് പ്രതിജ്ഞാബന്ധമാണെന്ന് ട്രംപ് പ്രഖ്യാപിച്ചു.

  • HASH TAGS
  • #donaldtrump
  • #protest
  • #Speech
  • #americannews
  • #nancypeloly
  • #obama