തിരുവനന്തപുരം ബൈപ്പാസ് റോഡിലൂടെ 500 രൂപ നോട്ടുകൾ പറക്കുന്നു

സ്വലേ

Feb 06, 2020 Thu 01:42 AM

കോവളം: ബൈപ്പാസ് റോഡിൽ അഞ്ഞൂറിന്റെ മഴ;ബൈക്കിൽ വന്ന പ്രവാസി അവയെല്ലാം പെറുക്കിയെടുത്ത് പോലീസിനു നൽകി.വാഴമുട്ടം തുപ്പനത്ത് കാവിൻ സമീപം ചരുവിള ദിവ്യാ ഭവനിൽ സുജിയാണ് തനിക്ക് കിട്ടിയ നോട്ടുകൾ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. കോവളം കമുകിൻ റോഡിൽ ബന്ധുവിന്റെ മരണവീട്ടിലേക്കു ബൈക്കിൽ പോകുകയായിരുന്നു സുജി.

  • HASH TAGS
  • #thiruvanathapuram
  • #kovalam
  • #bypass
  • #rupees
  • #humaninterest
  • #interesting