കൊറോണ: വിദ്യാർത്ഥികൾ കിടക്കുന്ന വാർഡിൽ സൗജന്യ വൈഫൈ ഒരുക്കും

സ്വലേ

Feb 06, 2020 Thu 12:57 AM

തൃശൂർ: കൊറോണ വൈറസ് ബാധിതർ എന്നു സംശയിക്കുന്ന ചൈനയിൽ നിന്നു വന്ന വിദ്യാർത്ഥികളെ പാർപ്പിച്ചിരിക്കുന്ന ഐസൊലേഷൻ വാർഡിലാണ് വിദ്യാർത്ഥികൾക്കായ് സൗജന്യ വൈഫൈ ഒരുക്കുന്നത്. വൈഫൈ നൽകുന്നതിലൂടെ ഈ വിദ്യാർത്ഥികളുടെ മാനസിക സമ്മർദം കുറയ്ക്കുക എന്നതാണു ലക്ഷ്യം.

  • HASH TAGS
  • #thrissur
  • #china
  • #corona
  • #coronavirus
  • #freewifi
  • #isolationward