സ്വര്‍ണ വിലയിൽ നേരിയ കുറവ്

സ്വ ലേ

Feb 04, 2020 Tue 12:01 PM

കൊച്ചി:   സ്വര്‍ണ  വിലയിൽ നേരിയ  കുറവ് രേഖപ്പെടുത്തി . പവന് 240 രൂപയാണ്  കുറഞ്ഞത്.പവന്‍റെ ഇന്നത്തെ വില 30,160 രൂപയാണ്. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞ് . 

  • HASH TAGS
  • #Gold
  • #Gold rate