മാ​വൂ​രി​ല്‍ 12.5 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റില്‍

സ്വന്തം ലേഖകന്‍

Feb 03, 2020 Mon 08:44 PM

കോ​ഴി​ക്കോ​ട്: മാ​വൂ​രി​ല്‍ 12.5 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പിടിയിൽ. മാ​വൂ​ര്‍ സ്വ​ദേ​ശി ആ​ദ​ര്‍​ശ് ആ​ണ് അറസ്റ്റിലായത്. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.


  • HASH TAGS