ജാതി അധിക്ഷേപം നേരിട്ടു; വാർഡ് മെമ്പർ രാജിവെച്ചു

സ്വലേ

Feb 03, 2020 Mon 04:32 PM

കോഴിക്കോട്: ജാതിയമായി  അധിക്ഷേപിച്ചതിനാൽ   കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്  വാർഡ് മെമ്പർ രാജിവെച്ചു. സിപിഎം മെമ്പറായ കെ.എസ് അരുൺ കുമാറാണ് രാജിക്കത്ത് നൽകിയത്.സഹ വാർഡ് മെമ്പർ ജാതീയമായി അധിക്ഷേപിച്ചതിലും ഇതിൽ പാർട്ടിയുടെ നടപടി ഉണ്ടാകാത്തതിലും പ്രതിഷേധിച്ചാണ് മെമ്പർ സ്ഥാനം രാജിവെച്ചതെന്ന് അരുൺ ഫെയ്സ്ബുക്ക് കുറിപ്പിൽ കുറിച്ചു.

  • HASH TAGS
  • #കൂടരഞ്ഞി