റേറ്റിങ് കുറച്ചോളൂ; എന്‍റെ മനസ്സു മാറ്റാനാകില്ല: ദീപിക പദുക്കോൺ

സ്വലേ

Jan 31, 2020 Fri 04:14 PM

ഐഎംബിഡിയിൽ ഛപാകിന്റെ റേറ്റിങ് താഴ്ന്നതിൽ പ്രതികരിച്ച്  നടി ദീപിക പദുക്കോൺ രംഗത്ത്. സിനിമയ്ക്കെതിരെ  കടുത്ത  സൈബർ ആക്രമണമാണ്  ബിജെപിയും സംഘപരിവാറും അഴിച്ചുവിട്ടത്.തുടർന്നാണ് റേറ്റിങ് 4.6 ആയി കുറ‍ഞ്ഞത്. 


ജെഎൻയു സന്ദർശനത്തെ തുടർന്ന് ദീപികയുടെ സിനിമ ബിജെപി-സംഘപരിവാർ പ്രവർത്തകർ ബഹിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

  • HASH TAGS