വിപ്രൊ സി.ഇ.ഒ അബിദലി നീമുചൗള രാജിവെച്ചു

സ്വന്തം ലേഖകന്‍

Jan 31, 2020 Fri 10:16 AM

ന്യൂഡല്‍ഹി: പ്രമുഖ ഐടി കമ്പനി വിപ്രൊ ലിമിറ്റഡിന്റെ സിഇഒയും മാനേജിങ്ങ് ഡയറക്ടറുമായ ആബിദലി നീമുചൗള രാജിവെച്ചു.പുതിയ പിന്‍ഗാമിയെ കണ്ടെത്തുന്നത് വരെ നീമുചൗള ചുമതലകളില്‍ തുടരും.കുടുംബ പരമായ ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാലാണ് രാജിയെന്നാണ് വിപ്രൊ വ്യക്തമാക്കി.


 

  • HASH TAGS
  • #വിപ്രൊ സി.ഇ.ഒ
  • #അബിദലി നീമുചൗള