കൊറോണ : ചൈനയിൽ മരണ നിരക്ക് ഉയരുന്നു

സ്വലേ

Jan 30, 2020 Thu 08:32 PM

ചൈനയിൽ കൊറോണ വൈറസിൽ മരണ നിരക്ക്  ഉയരുന്നു.  ഇത് വരെ മരണ നിരക്ക് 170 കഴിഞ്ഞു 7500 പേർക്ക് വൈറസ് ബാധ സ്ഥിതീകരിച്ചു.


കൊറോണ വൈറസുമായി ബന്ധപ്പെട്ട് കേരളത്തിൽ  1053 പേര്‍ നിരീക്ഷണത്തിലാണ്.   പുതുതായുള്ള 247 പേരുള്‍പ്പെടെയാണ് ഈ കണക്ക്. ഇതില്‍ 15 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

  • HASH TAGS