ജാ​ഗ്ര​ത പാ​ലി​ച്ച്‌ മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

സ്വലേ

Jan 30, 2020 Thu 04:31 PM

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പാ​ലി​ച്ച്‌ മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​ര്‍​ക്കാ​ര്‍ സു​സ​ജ്ജ​മാ​ണ്. ജാ​ഗ്ര​ത വേ​ണം. എ​ന്നാ​ല്‍ ഭീ​തി പ​ര​ത്ത​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.


രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

  • HASH TAGS