ഇന്ത്യക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ ന്യൂസിലന്റിന് 180 റണ്‍സ് വിജയലക്ഷ്യം

സ്വലേ

Jan 29, 2020 Wed 02:52 PM

ഹാമില്‍ട്ടണ്‍: ഇന്ത്യക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ ന്യൂസിലന്റിന് 180 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ  20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് എടുക്കുകയായിരുന്നു.


അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും(65) വിരാട് കോലിയുമാണ്(38) ഇന്ത്യക്കുവേണ്ടി തിളങ്ങിയത്.  • HASH TAGS
  • #CRICKET