മനുഷ്യ മഹാശൃഖലയില്‍ പങ്കെടുത്തു; ലീഗ് നേതാവിന് സസ്പെന്‍ഷന്‍

സ്വലേ

Jan 28, 2020 Tue 10:21 AM

എൽഡിഎഫ് മഹാശൃംഖലയില്‍ പങ്കെടുത്തമുസ്ലീം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.


അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ബഷീറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസാണ് അറിയിച്ചത്.

  • HASH TAGS
  • #മനുഷ്യ മഹാശൃഖല