ബാസ്‌കറ്റ് ബോള്‍ താരം കോബി ബ്രയന്റും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

സ്വലേ

Jan 27, 2020 Mon 09:55 AM

പ്രശസ്ത ബാസ്‌കറ്റ് ബോള്‍ താരം കോബി ബ്രയന്റും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. അപകടത്തില്‍ പൈലറ്റ് അടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.


ഞായറാഴ്ചയാണ്  അപകടം ഉണ്ടായത്.കനത്ത മൂടല്‍മഞ്ഞാണ് അപകട കാരണമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

  • HASH TAGS
  • #sports