പ്രസ്ഥാനമാണ് പ്രാണൻ: കുഞ്ഞിന് കോണ്‍ഗ്രസ് ജെയ്ന്‍ പേര് നൽകി പ്രവർത്തകൻ

സ്വലേ

Jan 21, 2020 Tue 11:22 PM

ജയ്പൂര്‍: പാർട്ടിയെ ജീവനേക്കാൾ സ്നേഹിക്കുന്നവരെ നാം കാണാറുണ്ട്. പാർട്ടിയ്ക്ക് വേണ്ടി ജീവൻ കൊടുത്തവരും നമുക്കിടയിൽ ധാരാളമുണ്ട്. 


 എന്നാൽ ഇവിടെ പ്രസ്ഥാനത്തെ പ്രാണനായി കാണുന്നത് കൊണ്ടു തന്നെ പാർട്ടിയുടെ  പേര്  കുഞ്ഞിന് നല്‍കിയിരിക്കുകയാണ് . കോണ്‍ഗ്രസ് ജെയ്ന്‍ എന്നാണ്  കുഞ്ഞിന് നല്‍കിയ പേര്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് പ്രവര്‍ത്തകന്‍ കുഞ്ഞിന് കോണ്‍ഗ്രസ് എന്ന് പേരിട്ടത്.മാധ്യമപ്രവര്‍ത്തകനായ രാകേഷ് ഗോസ്വാമിയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

  • HASH TAGS
  • #congress
  • #rahulgandhi
  • #കോൺഗ്രസ്‌