സ​ഞ്ജു വീ​ണ്ടും ഇ​ന്ത്യ​ൻ ട്വ​ന്‍റി 20 ടീ​മി​ൽ

സ്വലേ

Jan 21, 2020 Tue 10:03 PM

മും​ബൈ: ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ട്വ​ന്‍റി 20 ടീ​മി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ ഉ​ൾ​പ്പെ​ടു​ത്തി.  ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ന് പ​രി​ക്കേ​റ്റതിനാൽ പ​ക​ര​ക്കാ​ര​നാ​യാ​ണ് സ​ഞ്ജു​വി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

  • HASH TAGS