കേന്ദ്രം എന്ത് ചെയ്താലും അതിനെ എതിര്‍ക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റെത് ; ഇ ശ്രീധരന്‍

സ്വലേ

Jan 16, 2020 Thu 11:24 PM

പൗരത്വ നിയമ വിഷയത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍ രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്താലും അതിനെ എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഇ ശ്രീധരന്‍ പറഞ്ഞു.


നമ്മുടെ ഭരണഘടന ഇന്ത്യക്കാര്‍ക്കുള്ളതാണ്. അത് മറ്റുള്ളവര്‍ക്ക് ബാധകമല്ലെന്നുള്ളത് നാം ഓര്‍ക്കണമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

  • HASH TAGS
  • #ഇ ശ്രീധരൻ