വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം

സ്വന്തം ലേഖകന്‍

May 23, 2019 Thu 04:20 PM

തിരുവനന്തപുരം : വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം. 2019 ലോകസഭാ ഫലം യുഡിഎഫ് ലീഡ് ചെയ്യുന്നു. 18 സീറ്റുകളില്‍ യുഡിഎഫ് മുന്നേറുന്നു. 2 സീറ്റുകളില്‍ എല്‍ഡിഎഫ് ഒരു സീറ്റില്‍ എന്‍ഡിഎ ഇങ്ങനെയാണ് ഇപ്പോഴത്തെ ലീഡ്. പത്തനതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ 236 വോട്ടിന് മുന്നേറുന്നു. മാവേലിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നേറുന്നു.


  • HASH TAGS