അത്ഭുതപെടുത്തി ഗ്രൂപ്പര്‍ മത്സ്യം

സ്വലേ

Jan 16, 2020 Thu 06:42 PM

വലുപ്പം കൊണ്ടും ഭാരംകൊണ്ടും അത്ഭുതപെടുത്തി ഗ്രൂപ്പര്‍ മത്സ്യം.കഴിഞ്ഞ മാസം  29 നാണ് മല്‍സ്യത്തൊഴിലാളിയായ ജാസണ്‍ ബോയിലിന്റെ വലയില്‍ ഈ ഭീമന്‍ ഗ്രൂപ്പര്‍ മത്സ്യം കുടുങ്ങിയത്.


മത്സ്യത്തിന് 160 കിലോഗ്രാം ഭാരവും  ഏകദേശം 50 വയസിലധികം പ്രായമുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

  • HASH TAGS
  • #Fish
  • #Fisherman