കാർട്ടൂണിസ്റ്റ് തോമസ് ആന്റണി അന്തരിച്ചു

സ്വലേ

Jan 12, 2020 Sun 07:16 PM

പ്രശസ്ത കാരിക്കേച്ചർ കലാകാരൻ  തോമസ് ആന്റണി (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ നാല് മണിക്ക് കോട്ടയ്ക്കലിൽ വെച്ചായിരുന്നു അന്ത്യം. കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയും മെട്രോ വാർത്ത എക്‌സിക്യൂട്ടീവ് ആർട്ടിസ്റ്റുമാണ്.

  • HASH TAGS
  • #കാർട്ടൂൺ
  • #ആര്ടിസ്റ്