വയനാട്ടിൽ യുവാവിനെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

സ്വലേ

Jan 04, 2020 Sat 01:50 AM

കല്‍പ്പറ്റ: വയനാട്ടിൽ യുവാവിനെ  വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി മണല്‍വയല്‍ കാരനാട്ട് സുരേന്ദ്രന്‍-ലത ദമ്പതികളുടെ മകന്‍ രാഗേഷ് (29) ആണ് മരിച്ചത്.


ഇന്നലെ ഉച്ചമുതല്‍ രാഗേഷിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ മണല്‍വയല്‍ എല്ലക്കൊല്ലി വനാതിര്‍ത്തി പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

  • HASH TAGS
  • #wayanad