നവ്യാ നായര്‍ വീണ്ടും അഭിനയ ലോകത്തേക്ക് സജീവമാകുന്നു

സ്വലേ

Jan 01, 2020 Wed 01:47 AM

മലയാളത്തിന്റെ സ്വന്തം നായിക നവ്യാ നായര്‍ വീണ്ടും അഭിനയത്തിൽ സജീവമാകുന്നു.  കല്യാണത്തിന് ശേഷം നവ്യാ സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു. ഇപ്പോൾ  താരം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. നവ്യാ തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.


ലാല്‍ നായകനായി എത്തിയ ‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന  ചിത്രമാണ് മലയാളത്തിൽ   നവ്യ  അവസാനമായി അഭിനയിച്ച സിനിമ.

  • HASH TAGS
  • #film
  • #നവ്യാ