വയനാട്ടിൽ ആദിവാസിയെ കടുവ കൊന്നുതിന്നു

സ്വലേ

Dec 25, 2019 Wed 08:38 PM

കൽപ്പറ്റ: വയനാട്ടിൽ  ആദിവാസിയെ കടുവ കൊന്നുതിന്നു. കുറിച്യാട് റേഞ്ചിലുള്ള വടക്കനാട് പച്ചാടി കോളനിവാസിയായ ജടയനാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. 


കഴിഞ്ഞദിവസം മുതൽ ജടയനെ കാണാനില്ലായിരുന്നു. ബുധനാഴ്ച രാവിലെയാണ് കാട്ടിൽനിന്ന് പാതിഭക്ഷിച്ചതിനു ശേഷമുള്ള നിലയിൽ മൃതദേഹം വനപാലകർ കണ്ടെത്തിയത്.

  • HASH TAGS