ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ

സ്വലേ

Dec 24, 2019 Tue 01:44 AM

റിയാദ്: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ. മൂന്നുപേര്‍ക്ക് 24 വര്‍ഷം തടവും സൗദി കോടതി വിധിച്ചു.


ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. മൃതദേഹം എന്തുചെയ്തുവെന്ന് വ്യക്തമല്ല. സംഭവത്തില്‍ 11പേര്‍ അറസ്റ്റിലായിരുന്നു.

  • HASH TAGS
  • #journalist