പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു അന്തരിച്ചു

സ്വലേ

Dec 22, 2019 Sun 01:49 AM

കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകൻ   രാമചന്ദ്ര ബാബു (72) അന്തരിച്ചു.ഹൃദ്രോഗബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട്ട് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലൊക്കേഷന്‍ പരിശോധിക്കാന്‍ എത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു.


ഉടനെ രാമചന്ദ്ര ബാബുവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

  • HASH TAGS