ഷെയിനിനെ ഇതര ഭാഷകളിലും വിലക്കി;നിലപാട് കടുപ്പിച്ച് സിനിമ സംഘടന

സ്വലേ

Dec 11, 2019 Wed 06:36 AM

ഷെയ്ന്‍ നിഗത്തെ ഇതര ഭാഷകളിലും വിലക്കുന്നതിന് ഫിലിം ചേംബര്‍ കത്ത് നല്‍കി. ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനാണ് കത്ത് നല്‍കിയത്. 


ഇന്നലെ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ  ഷെയ്ൻ നിഗം നിർമാതാക്കൾ മനോരോഗികളാണെന്ന വിവാദ പരാമർശം നടത്തിയിരുന്നു . ഇതാണ് പിന്നീട് പ്രശ്നത്തിലേക്ക് നീങ്ങിയത് . ഇതോടെ ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്ന  നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

  • HASH TAGS
  • #,ഫിലിം