ഉള്ളി പൂഴ്ത്തിവെപ്പ് തടയാനൊരുങ്ങി തമിഴ്‍നാട് സർക്കാർ

സ്വലേ

Dec 10, 2019 Tue 07:57 PM

ഉള്ളി പൂഴ്ത്തിവെപ്പ് തടയാനൊരുങ്ങി   തമിഴ്‍നാട് സർക്കാർ രംഗത്ത്. ഉള്ളി കൈവശം വയ്ക്കുന്നതിന് സർക്കാർ പരിധി നിശ്ചയിച്ചതോടപ്പം  മൊത്ത വ്യാപാരികൾ 50 ടണ്ണിൽ കൂടുതൽ ഉള്ളി കൈവശം വയ്ക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം  നല്‍കിയത്.


ചില്ലറ വ്യാപാരികൾ 10 ടണ്ണിൽ കൂടുതൽ ഉള്ളി ശേഖരിക്കരുത്. ചന്തകളിൽ പരിശോധനയ്ക്കായി റവന്യു ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു.

  • HASH TAGS