സ്വർണ വില കുറഞ്ഞു: പവന് 28,040 രൂപ

സ്വലേ

Dec 10, 2019 Tue 07:42 PM

സ്വര്‍ണ്ണവിലയില്‍ കുറവ്. നാല് ദിവസം കൊണ്ട് സ്വര്‍ണ്ണവിലയില്‍ 600 രൂപയുടെ കുറവാണ് രേഖപെടുത്തിയത്. ചൊവ്വാഴ്ച 28,040 രൂപയാണ് പവന്റെ വില. ഗ്രാമിന് 3505 രൂപയും. ഡിസംബര്‍ നാലിന് 28,640 രൂപവരെ ഉയര്‍ന്ന സ്വര്‍ണ്ണവില പിന്നീട് താഴുകയായിരുന്നു.

  • HASH TAGS