സ്വ​ര്‍​ണ വി​ലയിൽ നേരിയ കു​റ​വ്

സ്വന്തം ലേഖകന്‍

Dec 05, 2019 Thu 10:17 PM

സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. പ​വ​ന് 160 രൂ​പ​ കുറഞ്ഞ്   28,480 രൂ​പ​യാ​യി. ഗ്രാ​മി​ന് 20 രൂ​പ താ​ഴ്ന്ന് 3,560 രൂ​പ​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.


 

  • HASH TAGS
  • #goldrate