24-മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തിരി തെളിയും

സ്വലേ

Dec 05, 2019 Thu 05:09 PM

24-മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തിരി തെളിയും. വൈകിട്ട്  മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. 


ഡിസംബ‍ർ 13 വരെ നീണ്ടുനിൽക്കുന്ന മേളയിൽ 14 വേദികളിലായി  186 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. തുര്‍ക്കി ചിത്രം പാസ്ഡ് ബൈ സെന്‍സറാണ് മേളയുടെ ഉദ്ഘാടന ചിത്രം.

  • HASH TAGS