മലയാളത്തിന്റെ പ്രിയതാരം ഭാമ വിവാഹിതയാകുന്നു

സ്വന്തം ലേഖകന്‍

Nov 29, 2019 Fri 10:19 PM

മലയാളത്തിന്റെ പ്രിയതാരം ഭാമ വിവാഹിതയാകുന്നു. വ്യവസായിയായ അരുണ്‍ ആണ് വരന്‍. പ്രമുഖ മാധ്യമത്തോടായിരുന്നു താരത്തിന്റെ  വെളിപ്പെടുത്തല്‍.വീട്ടുകാര്‍ തന്നെ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്ന് താരം പ്രതികരിച്ചു.ലോഹിതദാസിന്റെ നിവേദ്യം എന്ന സിനിമയിലൂടെ നായികയായി എത്തിയ താരമാണ് ഭാമ. ഇവര്‍ വിവാഹിതരായാല്‍, വണ്‍വേ ടിക്കറ്റ് തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളിള്‍ നായികയായും അഭിനയിച്ചിട്ടുണ്ട്.


  • HASH TAGS
  • #malayalamactress
  • #Marriage
  • #bhama