മുസ്‌ലിം സ്ത്രീകളുടെ പളളിപ്രവേശനം ശബരിമല കേസിനൊപ്പം കൂട്ടിച്ചേര്‍ത്തത് ശരിയായ നടപടിയല്ല : കാന്തപുരം

സ്വലേ

Nov 28, 2019 Thu 03:46 AM

ശബരിമല കേസിനൊപ്പം മുസ്‌ലിം സ്ത്രീകളുടെ പളളിപ്രവേശനവും കൂട്ടിച്ചേര്‍ത്തത് ശരിയായ നടപടിയല്ലെന്ന്   കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാരം അതനുസരിച്ചാണ് അവിടെ ഭക്തര്‍ പ്രവേശിക്കേണ്ടത്.


മുസ്‌ലിം സ്ത്രീകളില്‍ പള്ളിയില്‍പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവരുടേതായ പള്ളികളുണ്ട്. എന്നാൽ മഹാഭൂരിപക്ഷവും പോകണമെന്ന് ആഗ്രഹിക്കാത്തവരാണെന്നും കാന്തപുരം  പറഞ്ഞു .

  • HASH TAGS
  • #sabarimala
  • #പള്ളി
  • #കാന്തപുരം